കളമശ്ശേരി: ഹൈസ്കൂളിനുസമീപം കാഞ്ഞിരത്തിങ്കൽ പരേതനായ കെ.എം.എസ്. സെയ്തുമുഹമ്മദിെൻറ മകൻ മജീദ് (44) നിര്യാതനായി. ഭാര്യ: ഫസീല. മക്കൾ: സമീൽ, സഹിദ ഫാത്തിമ.