തമ്മനം: ഫെലിക്സ് റോഡിൽ പ്രിയ ഭവനിൽ ലെനിൻ (റിട്ട. മത്സ്യഫെഡ് -66) നിര്യാതനായി. ഭാര്യ: ചിത്ര (റിട്ട. സ്റ്റാഫ് നഴ്സ്, ജി.എച്ച് എറണാകുളം) മകൻ: യദുകൃഷ്ണ (ഫുജെയ്റ), മരുമകൾ: ഐശ്വര്യ.