കളമശ്ശേരി: ഏലൂർ നടക്കപ്പറമ്പിൽ പരേതനായ മുഹമ്മദിെൻറ മകൻ ബീരാൻ (87) നിര്യാതനായി. ഭാര്യ: അയിഷാബീവി. മക്കൾ: മുഹമ്മദ്ഷാ, ഷെമീർ. മരുമക്കൾ: സാജിത, ഹൻസ.