ആലങ്ങാട്: നീറിക്കോട് എസ്.എൻ.ഡി.പിക്ക് സമീപം കളത്തിപ്പറമ്പിൽ പരേതരായ രാഘവൻ-ബേബി ദമ്പതികളുടെ മകൻ വിജീഷ് (46) നിര്യാതനായി. കോവിഡ് ബാധിച്ച് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സഹോദരങ്ങൾ: ബിനു, സിനി.