കലൂർ: ദേശാഭിമാനി റോഡ് ശ്രീനഗർ സ്ട്രീറ്റ് കലൂർപ്പറമ്പിൽ (എസ്.ആർ.എ 34) പരേതനായ അലിക്കുഞ്ഞിെൻറ ഭാര്യ സൈനബ (87) നിര്യാതയായി. മക്കൾ: പരേതനായ ഷെരീഫ്, പരേതയായ സീനത്ത്, ഹംസത്ത്, റഷീല, ഷെമീന, സത്താർ. മരുമക്കൾ: നുബ, പരേതനായ കാസിം, ഇസ്മായിൽ, നസീർ, ഷാലിക്കർ, ഷംല.