ആലുവ: ഈസ്റ്റ് കടുങ്ങല്ലൂർ കണിയാംകുന്ന് പുതുവൽപറമ്പ് വീട്ടിൽ കല്യാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ. മക്കൾ: പ്രസന്ന (സി.പി.എം കണിയാംകുന്ന് ബ്രാഞ്ച് സെക്രട്ടറി), പ്രദീപ്, പ്രഭ, സംഗീത്. മരുമക്കൾ: ഷൺമുഖൻ, അംബിക, വേലായുധൻ, മിനി.