കളമശ്ശേരി: മാനാത്തുപാടം നീറുങ്ങൽ എൻ.എ. ബാവക്കുട്ടി (85) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: നബീസ, സുഹ്റ, അബൂബക്കർ, പരേതനായ കരീം. മരുമക്കൾ: ജബ്ബാർ, റസിയ, പരേതനായ കരീം.