കൂത്താട്ടുകുളം: പാലക്കുഴ പട്ടരുമഠത്തിൽ സാറാമ്മ വർഗീസ് (78) നിര്യാതയായി. സംസ്കാരം ബുധനാഴ്ച രാവിലെ 11. 30ന് പാലക്കുഴ സെൻറ് ജോൺസ് യാക്കോബായ പള്ളി സെമിത്തേരിയിൽ.