കറുകുറ്റി: ആലേപറമ്പിൽ ബിനുവിെൻറ ഭാര്യ ഷിബി (41) നിര്യാതയായി. കറുകുറ്റി പാറപ്പുറം മേനാച്ചേരി കുടുംബാംഗമാണ്. മക്കൾ: റോസ്മി, റോഷൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11.30-ന് കറുകുറ്റി സെൻറ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.