വല്ലാർപാടം: പനമ്പുകാട് ചെങ്ങാലപ്പിള്ളി പരേതനായ അച്യുതെൻറ ഭാര്യ സുഭദ്ര (88) നിര്യാതയായി. മക്കൾ: സുരേന്ദ്രൻ, സോയ, ഷാജി, ജമ്മു, പരേതരായ രാജേന്ദ്രൻ, അംബുജം. മരുമക്കൾ: കുമാരി, ശശി, വിദ്യാധരൻ, ഭാരതി, ഷീല, ബാബു.