ചെങ്ങമനാട്: കിഴക്കേദേശം ശാന്തികുഞ്ച് വീട്ടിൽ കൊച്ചുനാരായണൻ (88) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: ഗായത്രി, ഗീത, ഗിരീഷ്. മരുമക്കൾ: സുരേഷ്, ഉണ്ണികൃഷ്ണൻ, പ്രീനു.