വെസ്റ്റ് വെങ്ങോല: പെരുമ്പാവൂർ റയോൺസ് റിട്ട. ഉദ്യോഗസ്ഥൻ കുഴിക്കാട്ടുകുന്നേൽ കെ.വി. പൗലോസ് (84) നിര്യാതനായി. ഭാര്യ: വല്ലാപ്പിള്ളിൽ കുടുംബാംഗം അച്ചാമ്മ. മക്കൾ: സാനി (റിട്ട. പ്രഫസർ, സെൻറ് മേരീസ് കോളജ്, ബത്തേരി), സോയി, സോളി, സുജ, സജി പോൾ (അന്ന മെഡിക്കൽസ്, പറമ്പയം), സനോ പോൾ (എവർഗ്രീൻ സിസ്റ്റംസ്, ആലുവ). മരുമക്കൾ: ജോയി (റിട്ട. പ്രഫസർ, സെൻറ് മേരീസ് കോളജ്, ബത്തേരി), പോൾ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), സണ്ണി (റിട്ട. ബി.എസ്.എഫ്), റോയ് (ബിസിനസ്), ലിയ സജി (അന്ന മെഡിക്കൽസ്, പറമ്പയം), വിനു സനോ (അധ്യാപിക, ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, പെരുമ്പാവൂർ).