മട്ടാഞ്ചേരി: ലീലാ ഭവനിൽ പരേതനായ കെ.സി. സുന്ദരത്തിെൻറ ഭാര്യയും ചന്ദ്രിക സോപ്പ് സ്ഥാപകൻ സി.ആർ. കേശവൻ വൈദ്യരുടെ മൂത്ത മകളുമായ ലീല സുന്ദരം (86) നിര്യാതയായി. മക്കൾ: ഡോ. ശ്യാം, നവ്യ, ധനൻ, മംഗൾ, പരേതനായ ഷൈൻ. മരുമക്കൾ: പ്രീത, സത്യപ്രകാശ്, നീന, വിദ്യ, ബിജുന.