കോതമംഗലം: ചേലാട് കീഴേമാട്ട് കെ.വി. ജോസ് (70) നിര്യാതനായി. ഭാര്യ: എൽസി. മകൻ: ജെറാൾഡ് (കാനഡ). മരുമകൾ: അനീക (കാനഡ).