അങ്കമാലി: പരേതനായ മുതിർന്ന കോൺഗ്രസ് നേതാവ് കിടങ്ങൂർ കൂരൻ കല്ലൂക്കാരൻ കെ.സി. കിടങ്ങൂരിെൻറ ഭാര്യ എൽസി അഗസ്റ്റിൻ (83) നിര്യാതയായി. മക്കൾ: സൈര, സൈജൂൺ (സിറാജ് റിപ്പോർട്ടർ, അങ്കമാലി), അഡ്വ. സൈബി ജോസ് കിടങ്ങൂർ (ഹൈകോടതി), സരിത (ഡീപോൾ കോളജ്, അങ്കമാലി). മരുമക്കൾ: ജോണി, ലീന, അമ്പിളി, ജോസ്.