കഴുത്തുമുട്ട്: സാൻ തോം ജങ്ഷനിൽ അഴീക്കൽ ജോസഫിെൻറ മകൻ അഡ്വ. എ.ജെ. ആൻറണി (74, റിട്ട. ജോയൻറ് സെക്രട്ടറി, ലോ ഡിപ്പാർട്മെൻറ്, തിരുവനന്തപുരം) നിര്യാതനായി. ഭാര്യ: വൈറ്റില പള്ളത്ത് പുഷ്പി. മക്കൾ: ടോണി, ടീന. മരുമക്കൾ: പിങ്കി, ജോജോ.