മുണ്ടംവേലി: ഇല്ലിപ്പറമ്പിൽ അഗസ്റ്റിൻ ആൻറണി (98) നിര്യാതനായി. ഭാര്യ: ഓച്ചന്തുരം പള്ളത്തുശ്ശേരി കുടുംബാംഗം പരേതയായ മേരി ആൻറണി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് മുണ്ടംവേലി സെൻറ് ലൂയിസ് പള്ളി സെമിത്തേരിയിൽ.