എറണാകുളം: കോമ്പാറ കാഞ്ഞിരമുക്കിൽ പരേതനായ കെ.കെ. ദാസെൻറ മകൻ കെ.ഡി. തമ്പി (56) നിര്യാതനായി. മാതാവ്: സൗമിനി. ഭാര്യ: രാജി. മകൾ: ആതിര തമ്പി. സഹോദരങ്ങൾ: ശ്രീമോൾ രാജീവ്, പരേതനായ രവീന്ദ്രൻ.