അങ്കമാലി: കറുകുറ്റി ബസ്ലേഹം നീരോലിപ്പാറ തെക്കയിൽ മാടവന വീട്ടിൽ പരേതനായ വറീതിെൻറ മകൻ ഔസേഫ് (69) നിര്യാതനായി. ഭാര്യ: ആനപ്പാറ ആയിരൂക്കാരൻ കുടുംബാംഗം എൽസി. മകൾ : ലൈബി. മരുമകൻ: ജോണി.