പള്ളുരുത്തി: ജീജാ മൻസിലിൽ പരേതനായ അബുവിെൻറ മകൻ ഫിറോസ് (52) നിര്യാതനായി. മാതാവ്: ജീജ. ഭാര്യ: ഷിനാസ്. മക്കൾ: ഫെർഹന്ന, ശയാന.