കാക്കനാട്: ഇടച്ചിറ തലക്കോട്ടുമൂല വീട്ടില്‍ കരിയാള് (81) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അയ്യപ്പന്. മക്കള്‍: അയ്യപ്പന്‍കുട്ടി, തങ്കമ്മ, തങ്കപ്പന്, അമ്മിണി, സുമതി, പരേതയായ ശാന്ത. മരുമക്കള്‍: അയ്യപ്പന്‍കുട്ടി, ഉണ്ണി, രാജേഷ്, കാര്‍ത്തു, ലക്ഷ്മി.