കരുമാല്ലൂർ: പോറ്റാട്ട് വീട്ടിൽ കെ.എ. ഗോപാലൻ (74) നിര്യാതനായി. ഭാര്യ: രത്നവല്ലി. മക്കൾ: അമ്പിളി. ലിജു. മരുമക്കൾ: ദിലീപ്, സംഗീത