ആലുവ: മറിയപ്പടി ഈറാട്ട് വീട്ടിൽ ഇബ്രാഹിമിെൻറ മകൻ അബ്ദു (67) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: മിനി, നിഹാദ്. മരുമക്കൾ: നൗഷാദ്, ഫിംന.