കരുമാല്ലൂർ: തട്ടാംപടി പേരുമിറ്റത്തു വീട്ടിൽ പത്മനാഭൻ (ഉണ്ണി -92) നിര്യാതനായി. ഭാര്യ: ലീല. മകൾ: ദേവി. മരുമകൻ: വേണുഗോപാൽ.