വരാപ്പുഴ: മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദനയെത്തുടർന്ന് ചികിത്സയിലിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. വരാപ്പുഴ ദേവസ്വം പാടം മാട്ടുമ്മൽ വീട്ടിൽ ലാലനാണ് (59) മരിച്ചത്. ഭാര്യ: രംഭ. മക്കൾ: ലൈജു, രഞ്ജിത്ത്. മരുമക്കൾ: ജീഷ്മ, അപർണ.