മൂവാറ്റുപുഴ: ആയവന കാരിമറ്റം വരാപ്പിള്ളിയിൽ ഹസൻ റാവുത്തർ (87) നിര്യാതനായി. ഭാര്യ: മാറാടി ആര്യപിള്ളിൽ പാത്തുമ്മ. മക്കൾ: കാസിം, ബഷീർ, മിസരി, അസീസ്, റഷീദ, ജമീല, സുഹ്റ. മരുമക്കൾ: ഖദീജ, സൽമ, ഹസൻ, പാത്തുമ്മ, ഷാജി, സെയ്ത് മുഹമ്മദ്, സലീം.