മൂവാറ്റുപുഴ: കായനാട് കണിയാറമ്പേൽ മർക്കോസ് (മർക്കു -76) നിര്യാതനായി. ഭാര്യ: അമ്പലമുകൾ തേനാലിൽ കുടുംബാംഗം ചിന്നമ്മ. മക്കൾ: ബേബി, മത്തായി, ലില്ലി. മരുമക്കൾ: ഡെയ്സി, നിഷ, ഏലിയാസ്.