കൂത്താട്ടുകുളം: കിഴകൊമ്പ് പടിപ്പുരത്താഴത്ത് (ഇടിക്കില്ലം മാട്ടേൽ) ശങ്കരൻ നായർ (94) നിര്യാതനായി. ഭാര്യ: സുമതിയമ്മ അമ്പാട്ട് ഒലിയപ്പുറം. മക്കൾ: ലീലാമ്മ, വിജയനാഥൻ നായർ (കിഴകൊമ്പ് എൻ.എസ്.എസ്. കരയോഗം പ്രസിഡൻറ്), രമ. മരുമക്കൾ: ശിവശങ്കരൻ നായർ, ശോഭന, സോഹൻ (യു.കെ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.