കുറിച്ചിലക്കോട്: നെടിയറ പൊന്നൻ (74) നിര്യാതനായി. ഭാര്യ: പരേതയായ തങ്കമണി. മക്കൾ: രാഗം, രേഖ. മരുമകൻ: പരേതനായ സുനിൽ കുമാർ.