വെമ്പള്ളി: കേരള കോണ്‍ഗ്രസ് (എം) കോട്ടയം ജില്ല പ്രസിഡൻറ് സണ്ണി തെക്കേടത്തിെൻറ പിതാവ് വെമ്പള്ളി തെക്കേടത്ത് ദേവസ്യ (95) നിര്യാതനായി. ഭാര്യ: കടുത്തുരുത്തി നടുപ്പറമ്പില്‍ കുടുംബാംഗം പരേതയായ ത്രേസ്യാമ്മ. മകള്‍: ലിസമ്മ. മരുമക്കള്‍: ജോയി കല്ലുപുര (പ്രസിഡൻറ്, കടപ്ലാമറ്റം പഞ്ചായത്ത്), വത്സമ്മ സണ്ണി. സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് കാളികാവ് സെൻറ് സെബാസ്റ്റ്യൻസ് പള്ളി കുടുംബകല്ലറയില്‍.