ഇളങ്ങുളം: റിട്ട. എ.ഇ.ഒ കിഴക്കേമുറിയിൽ കെ.ആർ. ഗോപാലകൃഷ്ണൻ (75) നിര്യാതനായി. ഭാര്യ: കറിക്കാട്ടൂർ വേന്തറ കുടുംബാംഗം പൊന്നമ്മ. മക്കൾ: സുരേഷ്, സുനീഷ് (ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമകൾ: വീണ.