ഏറ്റുമാനൂര്‍: പാണ്ടവത്ത് പി.എം. കുര്യന് (90) നിര്യാതനായി. ഭാര്യ: ചിന്നമ്മ (ചേര്‍പ്പുങ്കല്‍ മുണ്ടന്താനത്ത് കുടുംബാംഗം). മക്കള്‍: മാത്യു (റിട്ട. എ.ജി.എം, എസ്.ബി.ഐ), സണ്ണി (പാണ്ടവത്ത് സ്റ്റോഴ്സ്, ഏറ്റുമാനൂര്‍), ജോര്‍ജ് കുര്യന് (തഹസില്‍ദാര്‍, ചങ്ങനാശ്ശേരി), ഷാജി കുര്യന് (ഷെയ്ന് സോമില്‍, മാന്നാനം), ജോസ് പി. കുര്യന് (അയര്‍ലന്‍ഡ്). മരുമക്കള്‍: റീജ മാത്യു (റിട്ട. അധ്യാപിക, സെൻറ് ആന്‍സ് എച്ച്.എസ്.എസ്, കോട്ടയം), സുനി സണ്ണി, സിനിമോള്‍ തോമസ് (അധ്യാപിക, സെൻറ് തോമസ് യു.പി.എസ്, കുറുമുള്ളൂര്‍), സോളി ഷാജി (കോഴിക്കോട്), ഡെയ്സി ജോസ് (അയര്‍ലന്‍ഡ്). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് മൂന്നിന് ഏറ്റുമാനൂര്‍ സെൻറ് ജോസഫ്സ് ക്നാനായ കത്തോലിക്ക പള്ളി സെമിത്തേരിയില്‍.