പാറത്തോട്: ഇടക്കുന്നം അണ്ണാവിയിൽ പരേതനായ മുഹമ്മദ്കുട്ടിയുടെ ഭാര്യ ബീയമ്മ (85) നിര്യാതയായി. പറക്കവെട്ടിയിൽ കുടുംബാംഗമാണ്. മക്കൾ: സുബൈദ, അഹമ്മദ് കബീർ, അബ്ദുൽ മജീദ് (റിട്ട. ഉദ്യോഗസ്ഥൻ- ട്രാക്കോ കേബിൾസ്), അബ്ദുൽ റഷീദ് (മുസ്ലിം ലീഗ് മുണ്ടക്കയം മേഖല ട്രഷറർ), ബദറുന്നിസ, അബ്ദുൽ സമദ്, ഷാജിദ, റസിയ. മരുമക്കൾ: അബ്ദുൽ സലാം, റംല, ഹസീന, നസീമ (അധ്യാപിക, ഗവ. എച്ച്.എസ്.എസ്, ഇടക്കുന്നം), യൂസുഫ്, നജ്മ, ഷിബിലി.