ചെമ്പിളാവ്: തേറുംപുറത്ത് പരേതനായ ഭാസ്കരെൻറ ഭാര്യ തങ്കമ്മ (79) നിര്യാതയായി. നാഗപ്പുഴ എരപ്പനാല് കുടുംബാംഗമാണ്. മക്കള്‍: ബിജു, ബിന്ദു. മരുമക്കള്‍: രേഖ (അധ്യാപിക, ബ്രഹ്മമംഗലം ഹൈസ്കൂള്‍), ജയന് (മാനേജര്‍, കെ.എസ്.എഫ്.ഇ, കുറുപ്പന്തറ).