പാലാ: മുണ്ടുപാലം (വെള്ളഞ്ചൂർ) കണ്ണംകുളം തോമസ് ജോസഫിെൻറ (തൊമ്മൻ ചേട്ടൻ) ഭാര്യ ത്രേസ്യാമ്മ (88) നിര്യാതയായി. കരൂർ കണിയരാഗത്ത് കുടുംബാംഗമാണ്. മക്കൾ: കുട്ടിയമ്മ, സിസ്റ്റർ അനിറ്റ (തിരുവനന്തപുരം), മേരി, ലീലാമ്മ, സിസ്റ്റർ ബ്രിജിറ്റ് (ജർമനി), റോസമ്മ, മോളി, ഷൈനി, സെലിൻ. മരുമക്കൾ: ജോഷി, ബേബി, പരേതനായ ജോയി, ദേവസ്യാച്ചൻ, ജോസ്, ബേബി, പരേതനായ പോൾ. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ളാലം സെൻറ് ജോർജ് പുത്തൻപള്ളി സെമിത്തേരിയിൽ.