ഏലൂർ: വടക്കും ഭാഗം മണ്ടായപ്പുറത്ത് വീരാവുണ്ണി മൂപ്പെൻറ മകൻ സൈനുദ്ദീൻ മൂപ്പൻ (റിട്ട. കെ.എസ്.ഇ.ബി -84) നിര്യാതനായി. ദീർഘകാലം ഏലൂർ മഹല്ല് ജമാഅത്ത് പ്രസിഡൻറായിരുന്നു. ഭാര്യ: ഹാജറ. മക്കൾ: പരേതനായ അബുൽ റസാഖ്,. അബ്ദുൽ റഷീദ് (ഐ.ആർ.ഇ), ഡോ. അബ്ദുൽ റഫീഖ്. മരുമക്കൾ: നസീറ, മിനി, ഷബാന. ഖബറടക്കം ശനിയാഴ്ച രാവിലെ 11.30ന് എലൂർ മഹല്ല് ഖബർസ്ഥാനിൽ.