കോതമംഗലം: നേര്യമംഗലം കോളനി പത്മാലയം ഗോപാലകൃഷ്ണപിള്ള (82) നിര്യാതനായി. ഭാര്യ: കാർത്യായനിയമ്മ. മക്കള്‍: ജയദേവന്, പ്രസാദ്. മരുമകള്‍: രമാദേവി.