തമ്മനം: കുത്താപ്പാടി റോഡിൽ കാക്കനാംവീട്ടിൽ വേണുഗോപാൽ (60) നിര്യാതനായി. ഭാര്യ: ശ്രീദേവി. മക്കൾ: രതീഷ്, പരേതനായ ഹരീഷ്. മരുമകൾ: അമ്പിളി.