മട്ടാഞ്ചേരി: ചുള്ളിക്കൽ വിശാൽ മെഗാ മാർട്ടിന് സമീപം കുന്നുംപുറത്ത് ഉസ്മാെൻറ ഭാര്യ സഫിയ (76) നിര്യാതയായി. മക്കൾ: നാസർ, നാദിഷ്, നാദിറ. മരുമക്കൾ: ഷാജിറ, ഷബാന, പരേതനായ ഫാറൂഖ്.