ആലുവ: അശോകപുരം മനക്കപ്പടി പോട്ടശ്ശേരി വീട്ടിൽ പി.എ. സുധാകരൻ (94) നിര്യാതനായി. മക്കൾ: പരേതനായ രവി, വേണുഗോപാൽ, ബാബു, ഗംഗൻ (െക.എസ്.ഇ.ബി), സന്തോഷ് (എസ്.ആർ.എം ട്രാൻസ്പോർട്ട്), ഇന്ദിര, ജയന്തി, രമണി, ഷൈനി. മരുമക്കൾ: ശ്യാമള, അംബിക, നൗഷിക, ബീന, സകന്തൻ, പ്രകാശൻ, ഷൺമുഖൻ, ധർമജൻ, രാജി (പ്രസിഡൻറ്, ചൂർണിക്കര ഗ്രാമപഞ്ചായത്ത്).