െകാച്ചി: പൊറ്റക്കുഴി കൂട്ടാലപ്പറമ്പില്‍ പരേതനായ ഈനാശു വര്‍ഗീസിെൻറ ഭാര്യ ആനി വർഗീസ് (81) നിര്യാതയായി. മാള മണവാളന് കുടുംബാംഗമാണ്. മക്കള്‍: ജെസി, ബാബു, ഡേവിസ്, ലില്ലി, ബീന, പോള്‍, ഷൈനി, ബിജു, വിനു. മരുമക്കള്‍: ഷൈനി മണവാളന്, ജീന കടമ്പാട്ടുപറമ്പില്‍, ലെംസി പാലയൂര്‍, റോമ ചിറയത്ത്, നിഷ കുടകശ്ശേരി, സണ്ണി പുതുശ്ശേരി, പോള്‍ നെല്‍ക്കര, ഷാജി പ്രാക്കുഴി. പരേതനായ മാര്ട്ടിന് ചെറ്റക്കാട്. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് സെൻറ് മേരീസ് ബസലിക്ക സെമിത്തേരിയില്‍.