മട്ടാഞ്ചേരി: നസറത്ത് പുത്തന്‍പുരക്കല്‍ പി.വി. മാനുവല്‍ (89) നിര്യാതനായി. ഭാര്യ: ടെല്‍മ. മക്കള്‍: സമ്പത്ത് മാനുവല്‍ , സംഗീത ആൻറണി. മരുക്കള്: - സിമി സമ്പത്ത്, ജോയ് ആൻറണി (അമേരിക്ക). സംസ്കാരം ശനിയാഴ്ച വൈകീട്ട് നാലിന് നസ്റത്ത് തിരുക്കുടുംബ ദേവാലയ സെമിത്തേരിയിൽ.