ദേശം: പുറയാർ പുളിക്കായത്ത് വീട്ടിൽ പരേതനായ പി.എസ്. അബ്ദുൽ കരീമിെൻറ ഭാര്യ സുഹറ (75) നിര്യാതയായി. വെളിയത്തുനാട് വേഴപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: ലുബിന, ഷെമീമ, ഷെറീന, തസ്നിമ. മരുമക്കൾ: സലിം, ഇബ്രാഹിം, മുജീബ്, ലത്തീഫ്.