അങ്കമാലി: പൊതിയക്കര വല്ലൂരാൻ വീട്ടിൽ പരേതനായ ദേവസിയുടെ ഭാര്യ മേരി (80) നിര്യാതയായി. മക്കൾ: പൗലോസ്, ജാൻസി, ബീന, മാർട്ടിൻ. മരുമക്കൾ: ജോസ്ന, മെൽബിൻ, ചാക്കോ, ഷിബി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് പൊതിയക്കര സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.