പെരുമ്പാവൂർ: മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം കണ്ടന്തറ മുണ്ടക്കൽ വീട്ടിൽ എം.പി. അബ്ദുൽ ഖാദറിെൻറ മകൻ എം.എ. അഷ്റഫ് (43) നിര്യാതനായി. മാതാവ്: ഐഷാ ബീവി. ഭാര്യ: ഷാനു. മക്കൾ: ബിസ്മി, അസ്മി.