വാടാനപ്പള്ളി: പരേതനായ വലിയപറമ്പിൽ ഹസെൻറ ( താടി ഹസൻ ) മകൻ മെഹബൂബ് ഹസൻ (57) നിര്യാതനായി. ഭാര്യ: മിനിമോൾ. മക്കൾ: ഗസലി, ഗലിയ. മരുമകൾ: ജംഷിദ്.