ആലുവ: മാർക്കറ്റിനകെത്ത പപ്പട വ്യാപാരി തായിക്കാട്ടുകര ദാറുസ്സലാം കുടിലിങ്കൽ പരേതനായ കുട്ടപ്പെൻറ മകൻ വെങ്കിടേഷ് (45) കോവിഡ് ബാധിച്ച് മരിച്ചു. വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. മാതാവ്: ചന്ദ്രിക. ഭാര്യ: ദീപ. മക്കൾ: നന്ദകിഷോർ, നമിത.