ആലങ്ങാട്: പാനായിക്കുളം മംഗലശ്ശേരി വീട്ടിൽ മുഹമ്മദ് (70) നിര്യാതനായി. ഭാര്യ: കളമശ്ശേരി ഇല്ലിക്കൽ കുടുംബാംഗം സുഹറ ബീവി. മക്കൾ: എം.എം. സിറാജുദ്ദീൻ (ഓഫിസ് സെക്രട്ടറി, സി.പി.എം ആലങ്ങാട് ഏരിയ കമ്മിറ്റി), സിയാദ്. മരുമക്കൾ: ഷീജ (കൊങ്ങോർപ്പിള്ളി ഫാർമേഴ്സ് ബാങ്ക്), അനീഷ.