ഫോർട്ട്കൊച്ചി: സൽസബീൽ പള്ളിക്കുസമീപം ചേലക്കൽ പറമ്പിൽ പരേതനായ പരീത്കുട്ടിയുടെ മകൻ സി.പി. റഷീദ് (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: റനീഷ്, സിനാർ, ഷിയാസ്. മരുമക്കൾ: സുനൈന, ഷബന.