കൂത്താട്ടുകുളം: ചോരക്കുഴി ഉള്ളുരിക്കരയിൽ അബ്രാഹാം വർക്കി (കുഞ്ഞ് -89) നിര്യാതനായി. ഭാര്യ: പരേതയായ റിബേക്ക. മക്കൾ: വത്സമ്മ, ജോർജുകുട്ടി . മരുമക്കൾ: രാജു, സജി. സംസ്കാരം ഞായറാഴ്ച 11 ന് മോർ സ്തേഫാനോസ് യാക്കോബായ സുറിയാനി പള്ളിയിൽ.